In 2022, the first session since the pandemic, the Conclave witnessed dignitaries like the honourable Governor of Kerala Arif Mohammed Khan, the honourable Chief Minister of Kerala Pinarayi Vijayan, the honourable Chief Minister of Tamil Nadu M. K. Stalin, the Chief of the Naval Staff of India R. Hari Kumar.
രാജ്യത്ത് ഭരണഘടനയും വൈവിധ്യങ്ങളും ഫെഡറലിസവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിരവധി ഘട്ടങ്ങളില്‍ പൊതുവിടങ്ങളില്‍ പെണ്‍കുട്ടികളും സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വങ്ങളടക്കം പാലിച്ച മൗനം തന്നെ ലജ്ജിപ്പിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.