നിര്‍വ്വഹണം, പരിഷ്കരണം, പരിണാമം എന്നിവയാണ് പുതിയ ഇന്ത്യയുടെ മൂന്ന് തൂണുകളെന്ന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തില്ലെന്നും...
പരിഹാരങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമാണ് പുതിയ ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് വേണ്ടതെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. സ്വന്തം അനുഭവങ്ങളിലൂന്നി, പരിഹാരം കണ്ടെത്തിയ മനുഷ്യരെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
നമ്മുടെ വിദ്യാഭാസ സമ്പ്രദായം നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്ന് യുവസംരംഭകനും ബൈജൂസ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്. ക്ലാസ് മുറികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതാകരുത് കുട്ടികളുടെ പഠനം.