സ്വാതന്ത്ര്യത്തിന്റെ ഭിന്നാകാശങ്ങൾ; അതിലേക്കൊരു വാതിൽ
രാജ്യത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ആലോചനയിലെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്ഹാസന്.
കഠ്വയിലെ ധീരവാചകം; ദീപികയുടെ പോരാട്ടം, സ്ത്രീ അനുഭവം...
കണ്ണന്താനം കണ്ട മോദി സർക്കാർ; ജീവിക്കാനുള്ള സ്വാതന്ത്ര്യം...
ദിലീപിനെ ക്രൂശിക്കാമെങ്കില്‍ ശശി തരൂര്‍ എംപിയെയും ക്രൂശിക്കണമെന്ന് നടന് സിദ്ദിഖ്. പൊലീസിന്റെയും സാധാരണക്കാരന്റെയും സ്വാതന്ത്ര്യത്തെക്കുറിച്ച് മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യസംവിധാനത്തില്‍ സമൂഹം പ്രതികരിക്കാത്തിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ജെ ചെലമേശ്വര്‍.